NEWS
പേരിശ്ശേരി കരിങ്ങാട്ടിൽ കെ പി ജോൺ നിര്യാതനായി.
30/07/2026 09:00 PM IST
NILA

ചെങ്ങന്നൂർ.
പ്രമുഖ വ്യാപാരിയും കരിങ്ങാട്ടിൽ സ്റ്റോഴ്സ്, കരിങ്ങാട്ടിൽ ട്രാവത്സ് ഉടമയുമായ പേരിശ്ശേരി കരിങ്ങാട്ടിൽ കെ പി ജോൺ (ജോണിച്ചായൻ, 80) നിര്യാതനായി.
സംസ്കാരം പിന്നീട്. ഭാര്യ : മോളി ജോൺ. മൂവാറ്റുപുഴ കടുവാക്കുഴി കുടുംബാംഗം.
മക്കൾ : എലിസബേത്ത് ജോൺ (യുഎസ്എ) ,ജോബി ജോൺ (കണ്ണൂർ) ജോൺസൺ കെ ജോൺ.
മരുമക്കൾ: എബി കുരുവിള (യുഎസ്എ), സുശീൽ ആറോൺ (കണ്ണൂർ), ജാസ്മിൻ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










